കോണ്‍ഗ്രസ് – 14 , കേരളാ കോണ്‍ ജോസഫ് – 8 , മു സ്ലീം ലീഗ് – 1 എന്നിങ്ങനെ ആണ് സീറ്റുകൾ. 2005 ന് ശേഷം ആദ്യമായാണ് ലീഗ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്.
കോട്ടയം നഗരസഭയിൽ കോൺഗ്രസ് 48 സീറ്റിലും, കേരള കോൺഗ്രസ് 3 സീറ്റിലും, ലീഗ് 2 സീറ്റിലും മത്സരിക്കും.













































































