ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം
തിരുവുത്സവം 2026
സ്പെഷ്യൽ പഞ്ചവാദ്യം & മേളം
ഏറ്റുമാനൂരപ്പന്റെ തിരുവുത്സവത്തിന് വാദ്യവിരുന്നൊരുക്കുവാൻ ഇവരെത്തുന്നു.
ഒന്നാം ഉത്സവം (18/2/26) ബുധൻ
ശ്രീ. ചോറ്റാനിക്കര സുഭാഷ് നാരായണമാരാർ & ശ്രീ. ചെർപ്പുളശേരി ഹരിഹരൻ
(കൊടിയേറ്റ് സമയം)
രണ്ടാം ഉത്സവം (19/2/26) വ്യാഴം
കാഴ്ച്ചശീവേലി (വൈകിട്ട്)
ശ്രീ. വൈക്കം ചന്ദ്രൻ മാരാർ & ശ്രീ. വെന്നിമല അനു
മൂന്നാം ഉത്സവം (20/2/26) വെള്ളി
ശീവേലി (രാവിലെ) പഞ്ചാരിമേളം: കല്ലൂർ ഉണ്ണികൃഷ്ണൻ മാരാർ & പാർട്ടി
കാഴ്ച്ചശീവേലി (വൈകിട്ട്) പഞ്ചവാദ്യം
ശ്രീ. ഒറ്റപ്പാലം ഹരി & ശ്രീ. സദനം ഭരതരാജൻ
നാലാം ഉത്സവം (21/2/26) ശനി
ശീവേലി (രാവിലെ) പഞ്ചാരിമേളം:
ശ്രീ. ചൊവ്വല്ലൂർ മോഹനവാര്യർ & പാർട്ടി
കാഴ്ച്ചശീവേലി (വൈകിട്ട്)
ശ്രീ. പരക്കാട് മഹേന്ദ്രൻമാരാർ & ശ്രീ. കോട്ടക്കൽ രവി
അഞ്ചാം ഉത്സവം (22/2/26) ഞായർ
ശീവേലി (രാവിലെ) പഞ്ചാരിമേളം:
സർവ്വശ്രീ. കിഴക്കൂട്ട് അനിയൻ മാരാർ & പാർട്ടി
കാഴ്ച്ചശീവേലി (വൈകിട്ട്)
സർവ്വശ്രീ കോങ്ങാട് മധു & സർവ്വശ്രീ. ചെർപ്പുളശേരി ശിവാശാൻ
ആറാം ഉത്സവം (23/2/26) തിങ്കൾ
ശീവേലി (രാവിലെ) പഞ്ചാരിമേളം: കലാമണ്ഡലം ശിവദാസ് & പാർട്ടി
കാഴ്ച്ചശീവേലി (വൈകിട്ട്)
ശ്രീ. ഉദയനാപുരം ഹരി & ശ്രീ. പയ്യല്ലൂർ സഞ്ജീവ്
ഏഴാം ഉത്സവം (24/2/26) ചൊവ്വ
ശീവേലി (രാവിലെ) പഞ്ചാരിമേളം:
ശ്രീ. ചേരാനല്ലൂർ ശങ്കരൻകുട്ടൻ മാരാർ
കാഴ്ച്ചശീവേലി (വൈകിട്ട്)
ശ്രീ. പല്ലാവൂർ ശ്രീധരൻമാരാർ & ശ്രീ. കല്ലേക്കുളങ്ങര ബാബു
എട്ടാം ഉത്സവം (25/2/26) ബുധൻ
ഏഴരപ്പൊന്നാന
ശീവേലി (രാവിലെ) പഞ്ചാരിമേളം: പത്മശ്രീ. ജയറാം & പാർട്ടി
കാഴ്ച്ചശീവേലി (വൈകിട്ട്) ശ്രീ. ചോറ്റാനിക്കര സത്യൻ നാരായണമാരാർ
ഒൻപതാം ഉത്സവം (26/2/26) വ്യാഴം
ശീവേലി (രാവിലെ) പഞ്ചാരിമേളം:
സർവ്വശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ & പാർട്ടി
കാഴ്ച്ചശീവേലി (വൈകിട്ട്)
ശ്രീ. ചോറ്റാനിക്കര നന്ദപ്പമാരാർ & ശ്രീ. എലൂർ അരുൺദേവ് വാര്യർ














































































