2024-25 സാമ്പത്തിക വർഷത്തെ പിഎഫ് പലിശ 8.25 ശത മാനമായി നിശ്ചയിച്ച തീരുമാനത്തിന് കേന്ദ്രസർക്കാർ അംഗീകാരം.
8.25 ശതമാനം പലിശ നൽകാൻ ഫെബ്രുവ രി 28-ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻതീരുമാനിച്ചിരുന്നു. കഴിഞ്ഞവർഷവും ഇതേ നിരക്കിലായിരുന്നു പലിശ.
2022-23 വർഷം 8.15 ശതമാ നവും 2021-22-ൽ 8.10 ശതമാനവുമായിരുന്നു പലിശ.