മുംബൈയിൽ അമിതാബച്ചൻറെ വീടിൻറെ ഒരു ഭാഗം ബ്യഹാൻ മുംബൈ കോർപ്പറേഷൻ പൊളിച്ചുനീക്കാൻ ഉത്തര വിട്ടിരിക്കുന്നു. പ്രതീക്ഷ എന്നപേരിട്ട ഈ വീടിന് 2017 ൽ കോർപ്പറേഷൻ നോട്ടീസ് നൽകി .ഏഴുപേർക്കെതിരെ അനധികൃത നിർമ്മാണം പൊളിക്കാൻ നോട്ടീസ് നൽകിയിരുന്നു.ബച്ചൻ എതിരെ നടപടി എടുക്കുന്നില്ല ചുറ്റുമുള്ള എല്ലാ വീടുകളും പൊളിച്ചുഎന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർ ആണ് രംഗത്തുവന്നിരിക്കുന്നത്.