രാം ക്രീയേഷൻസ്ന്റെ ബാനറിൽ ചെറിയപള്ളി മനോജ് വരികൾ എഴുതി ക്രിസ്റ്റിഫ്രാൻസിസ്ന്റെ ഈണത്തിൽ ശ്രീ ഷിനാസ് മാലിൽ തിരക്കഥ ഒരുക്കിയ ഈ മനോഹരമായ സിനിമാറ്റിക് ആൽബം പാടി ഇരിക്കുന്നതും സംവിധാനം നിർവഹിച്ചിരികുന്നതും ശ്രീ റോബിൻ സെബാസ്റ്റ്യൻ ആണ്.ഓറഞ്ച് മീഡിയ യൂട്യൂബ് ചാനെൽലൂടെ നിങ്ങളുട അരികിലേക്ക് എത്തുകയാണ്.