ബിജെപിയുടെ സംസ്ഥാനത്തെ വിവിധ മോർച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു.വി. മനു പ്രസാദ് (യുവമോർച്ച), നവ്യ ഹരിദാസ് (മഹിളാ മോർച്ച ), ഷാജി രാഘവൻ (കിസ്സാൻ മോർച്ച ), സുമിത് ജോർജ് ( മൈനോറിറ്റി), മുകുന്ദൻ പള്ളിയറ ( എസ് റ്റി ) , ഷാജുമോൻ വട്ടേക്കാട് (എസ് സി), എം. പ്രേമൻ മാസ്റ്റർ (ഒ ബി സി ) എന്നിവരാണ് സംസ്ഥാന അധ്യക്ഷന്മാർ.