മുംബൈ എന്‍ഡിപിഎസ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന് കഴിയുന്നത്. കേസില്‍ ആര്യനൊപ്പം അറസ്റ്റിലായവരുടെയും ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.