1.5 ലക്ഷം പരിശോധനകള്‍; ടെസ്റ്റ് പേസിറ്റിവിറ്റി നിരക്ക് 10.76 ശതമാനമായി ഉയര്‍ന്നു
നിയന്ത്രണങ്ങള്‍ കൂടിയേതീരുവെന്ന് മുഖ്യമന്ത്രി
ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉളളയിടങ്ങളില് തിങ്കളാഴ്ച കടകള്‍ തുറക്കാം
ഇളവ് പെരുന്നാള്‍ കണക്കിലെടുത്ത്
ഇലക്ട്രോണിക് കടകള്‍ തിങ്കള്‍ മുതല്വെളളി വരെ തുറക്കാം
വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും ഇളവ്
ആരാധനാലയങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം
ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്ക് മാത്രം പ്രവേശനം