ഭഗത് മാനുവൽ,ഹിമ ശങ്കരി,വൈഗ,വിനോദ് കുമാർ,സുമേഷ് സുരേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "നീലരാത്രി " എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നല്കി
ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേ സമയം നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് ബി പ്രജിത് നിർവ്വഹിക്കുന്നു.
ദിലീപ്,സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച " സവാരി " ക്കു ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "നീലരാത്രി ", ഡബ്ളിയു ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യു നിർമിക്കുന്നു.സംഗീതം-അരുൺ രാജ്,എഡിറ്റർ-സണ്ണി ജേക്കബ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അഖിൽ സദാനന്ദൻ,അനൂപ്
വേണുഗോപാൽ,
ലൈൻ പ്രൊഡ്യൂസർ-
നോബിൻ വർഗ്ഗീസ്, സിറാജുദ്ദീൻ,മാനുവൽ ലാൽബിൻ,
പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ,
കല-അനീഷ് ഗോപാൽ,
മേക്കപ്പ്-രാജീവ് അങ്കമാലി വസ്ത്രാലങ്കാരം-കുക്കു ജീവൻ,സ്റ്റിൽസ്-രഘു ഇക്കൂട്ട്, ഡിസൈൻ-രമേശ് എം ചാനൽ,ചീഫ്
അസോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് കണ്ണൂർ, ഫിനാൻസ് കൺട്രോളർ-എം കെ നമ്പ്യാർ,ഡി.ഐ-രഞ്ജിത്ത് രതീഷ്,വി എഫ് എക്-പോംപ്പി,
സ്പെഷ്യൽ എഫക്ട്സ്-
ആർ കെ,മിക്സ്-ദിവേഷ് ആർ നാഥ്,
പി ആർ ഒ-എ എസ് ദിനേശ്.