ഇടുക്കി: ദേശീയപാത 85 ഗ്യാപ്പ് വഴിയുള്ള ഗതാഗതം നിരോധിച്ചു. ഇന്നലെ രാത്രി ദേവികുളം ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞു ഗതാഗതംതടസ്സപ്പെട്ടതിനാലാണ്ദേവികുളം സബ് കളക്ടർ ദേവികുളം -പൂപ്പാറ വഴിയുള്ള ഗതാഗതം നിരോധിച്ചത്. എന്നാൽ, മൂന്നാർ -ദേവികുളം റോഡിൽ ഗതാഗതം തടസ്സമില്ല.തേനി യാത്രക്കാർ
മൂന്നാർ, ആനച്ചാൽ, കുഞ്ചിത്തണ്ണി വഴി പൂപ്പറയിലേക്കും തിരികെ മൂന്നാറിലേക്ക് അതേ വഴി തന്നെ വരേണ്ടതുമാണ്.