കോട്ടയം: തിരുനക്കര ഉത്സവത്തിന് ഇന്ന് കൊടിയേറും. തന്ത്രി കണ്ഠര് മോഹനനരുടെ മുഖ്യകാർമികത്വത്തിൽ വൈകുന്നേരം ഏഴിനാണ് കൊടിയേറ്റ്. 24-നാണ് ആറാട്ട്. തിരുനക്കര പൂരം ഏഴാം ഉത്സവ ദിവസമായ 21-ന് വൈകുന്നേരം നാലിന് നടക്കും. 22 ആനകൾ ഇരുചേരികളിലായി അണിനിരക്കുന്ന പൂരത്തിന് പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തിൽ 111 വാദ്യകലാകാരന്മാരുടെ സംഘം പഞ്ചാരി ഒരുക്കും. എട്ടാം ദിവസമായ 22-ന് വൈകുന്നേരം ആറ് മുതൽ ദേശവിളക്കും, രാത്രി 10 മുതൽ വലിയ വിളക്ക് എഴുന്നള്ളിപ്പും വലിയ കാണിക്കയും നടക്കും.

തൃക്കൊടിയേറ്റ്
1-ാം ഉത്സവം 15-3-2023 ബുധൻ (1198 മീനം 1)
ക്ഷേത്രസന്നിധിയിൽ
രാവിലെ 4 ന് നിർമ്മാല്യ ദർശനം, അഭിഷേകം
5 ന് അഷ്ടദ്രവ്യ ഗണപതിഹോമം
വൈകിട്ട് 5 ന് നടതുറക്കൽ
5.30 ന് വേദപാരായണം (കൂത്തമ്പലത്തിൽ)
ശ്രീപീഠം വിദ്യാപീഠം സ്വാമിയാർ മഠം, തിരുനക്കര
7 ന് തൃക്കൊടിയേറ്റ്
മുഖ്യകാർമ്മികത്വം തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ താഴ്മൺമഠം
കണ്ഠരര് മോഹനരര്
കൊടിക്കീഴിൽ കാണിക്ക
മേളം കുമാരനല്ലൂർ സജേഷ് 6 പാർട്ടി
നാദസ്വരം പാറപ്പാടം
സജീഷ്, തിരുവാർപ്പ് ഗണേഷ്
തവിൽ തകഴി വിനീഷ്, കോട്ടയം സന്ദീപ്
കൊടിക്കൂറ, കൊടിക്കയർ
സമർപ്പണം:
നെടുമങ്ങാട് മേടയിൽ കുടുംബം, തിരുനക്കര
ചുറ്റുവിളക്ക് ശ്രീ. ഷിജു,
സീമാസ് ഡ്രൈക്ലീനിംഗ്, തിരുനക്കര
പുഷ്പാലങ്കാരം ശ്രീ.ജയൻ തടത്തുംകുഴി
രാത്രി 7.30 ന് വെടിക്കെട്ട് (ക്ഷേത്രമൈതാനത്ത്)
2-ാം
ഉത്സവം 16-3-2023 വ്യാഴം (1198 മീനം 2)
ക്ഷേത്രസന്നിധിയിൽ
രാവിലെ 4.00 നിർമ്മാല്യ ദർശനം
5.00 ഗണപതിഹോമം
7.30-10.00 ശ്രീബലി എഴുന്നള്ളിപ്പ്
നാദസ്വരം ചിറക്കടവ് സന്തോഷ് & പാർട്ടി
തവിൽ കടയിനിക്കാട് സുമേഷ്&കങ്ങഴ അനീഷ്
പഞ്ചവാദ്യം ആനിക്കാട് അക്ഷയ്&പാർട്ടി
ചെണ്ടമേളം അയ്മനം അഖിൽ
ഉച്ചകഴിഞ്ഞ് 2 – 3 ഉത്സവബലി ദർശനം
വഴിപാട് സതി ശോഭ, ശിവപ്രിയ, വാഴൂർ
വൈകിട്ട് 6-7 ദീപാരാധന, ദീപക്കാഴ്ച
9.00-10.00 വിളക്ക് എഴുന്നള്ളിപ്പ്, നാദസരം, തവിൽ
സ്പെ.പഞ്ചവാദ്യം തിരുനക്കര അർജുൻ മാരാരും സംഘവും
3-ാം ഉത്സവം 17-3-2023 വെള്ളി (1198 മീനം 3)
ക്ഷേത്രസന്നിധിയിൽ
രാവിലെ 4.00 നിർമ്മാല്യ ദർശനം, അഭിഷേകം
5.00 ഗണപതിഹോമം
7.30-10.00 ശ്രീബലി എഴുന്നള്ളിപ്പ്
നാദസ്വരം പരിപ്പ് വിനോദ് കുമാർ & വെച്ചൂർ കണ്ണൻ
തവിൽ ചെങ്ങളം അരുൺകുമാർ & അയ്മനം രോഹിത്
പഞ്ചവാദ്യം കിടങ്ങൂർ അരുൺ പാർട്ടി
ചെണ്ടമേളം ഭരണങ്ങാനം വേണു & പാർട്ടി
2.00
-3.00 ഉത്സവബലി ദർശനം
വഴിപാട് ശ്രീ. പി ഹരികുമാർ, നയാഘർ, യൂണിയൻക്ലബ്
വൈകിട്ട് 6-7 ദീപാരാധന, ദീപകാഴ്ച
900-10.00 വരെ വിളക്ക് എഴുന്നള്ളിപ്പ്
നാദസ്വരം, തവിൽ, പഞ്ചവാദ്യം, ചെണ്ടമേളം
4-ാം ഉത്സവം 18-3-2023 ശനി (1198 മീനം 4)
ക്ഷേത്രസന്നിധിയിൽ
രാവിലെ 4.00 നിർമ്മാല്യ ദർശനം, അഭിഷേകം
5.00 ഗണപതിഹോമം
പുഷ്പാലങ്കാരം ശ്രീ. ജയകുമാർ ടി.ജി, തോപ്പിൽ ഹൗസ്
7.30-10.00
ശ്രീബലി എഴുന്നള്ളിപ്പ്
നാദസ്വരം കീഴൂർ അഭിനന്ദ് & തൈക്കാട്ടുശ്ശേരി മനു
തവിൽ എസ്.പുരം ശരത് ലാൽ & കോട്ടയം വിനീഷ്
പഞ്ചവാദ്യം ചിറക്കടവ് യദുകൃഷ്ണൻ & പാർട്ടി
സ്പെ. പഞ്ചാരിമേളം വെള്ളൂത്തുരുത്തി ശ്രീജിത് മാരാരും സംഘവും
ഉച്ച കഴിഞ്ഞ് 2-3 ഉത്സവബലി ദർശനം
വഴിപാട് ശ്രീ. എം.കെ. തങ്കച്ചൻ, മമ്പലത്ത്
വൈകിട്ട് 6.00-7.00 ദീപാരാധന, ദീപകാഴ്ച
9.00-10.00 വിളക്ക് എഴുന്നള്ളിപ്പ്
നാദസ്വരം, തവിൽ, പഞ്ചവാദ്യം, പഞ്ചാരിമേളം