4 പേരെ തമിഴ്നാട്ടിൽനിന്നും 2 പേരെ മുംബൈയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത് . ചൊവ്വാഴ്ച രാതി ചാമുണ്ഡി ഹിൽസിനു സമീപം ലളിതാദിപുര നോർത്ത് ലേഔട്ടിലാണ് പെൺകുട്ടി പീഡനത്തിനിരയായത്.
സുഹൃത്തിനൊപ്പം വന്ന കുട്ടിയെ സംഘം ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.
അറസ്റ്റിലായവരിൽ മലയാളികൾ ഉണ്ടോ എന്ന് അറിവായിട്ടില്ല.