ഓണക്കാലത്ത് തീപിടിച്ച വിലയായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ്
സപ്ലൈകോ അടച്ചു പൂട്ടൽ ഭീഷണിയിൽ എന്നും വി ഡി സതീശൻസർക്കാർ ഇടപെട്ടില്ലെങ്കിൽ യു.ഡി.എഫ് ശക്തമായ സമരം നടത്തും*വിവാദം വേണ്ടെന്ന് പ്രതിപക്ഷ നേതാവ്*
ഉമ്മൻചാണ്ടി അനുസ്മരണത്തിൽ വിവാദം അനാവശ്യമെന്ന് വിഡി സതീശൻ
മുഖ്യമന്ത്രിയെ വിളിക്കണമെന്നത് മുതിർന്ന നേതാക്കൾ തീരുമാനിച്ചതാണ്
ഉമ്മൻചാണ്ടിയെ വേട്ടയാടിയ കാര്യം ജനങ്ങളുടെ മനസ്സിൽ ഉണ്ടാകുംഅത് രാഷ്ട്രീയ വേദികളിൽ ഉന്നയിക്കുകയും ചെയ്യുമെന്ന് വി ഡി സതീശൻ
*പുതുപ്പള്ളി തിരഞ്ഞെടുപ്പ്*
പുതുപ്പള്ളി സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണം
മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കുന്ന തെരഞ്ഞെടുപ്പ് ആണ്
സ്ഥാനാർത്ഥിയെ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.