ഓഗസ്റ്റ് 12-ന് പുന്നമടയില്‍ നടക്കുന്ന 69-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ നേരിട്ടുള്ള ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായി.ടൂറിസ്റ്റ് ഗോള്‍ഡ് (നെഹ്റു പവിലിയന്) - 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ (നെഹ്റു പവിലിയന്) - 2500 രൂപ,
റോസ് കോര്‍ണര്‍ (കോണ്‍ക്രീറ്റ് പവിലിയന്) - 1000 രൂപവിക്ടറി ലൈന്‍ (വൂഡന്‍ ഗാലറി)- 500 രൂപഓള്‍ വ്യൂ (വൂഡന്‍ ഗാലറി) - 300 രൂപലേക് വ്യൂ (വൂഡന്‍ ഗാലറി) - 200 രൂപ ലോണ്‍-100 രൂപ എന്നിങ്ങനെയാണ് വിവിധ ടിക്കറ്റുകളുടെ നിരക്ക്.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കാസർഗോഡ്, കണ്ണൂർ, വയനാട്, ഇടുക്കി ജില്ലകൾ ഒഴികെയുള്ള ജില്ലകളിലെ എല്ലാ പ്രധാന സർക്കാർ ഓഫീസുകളിലും വള്ളംകളിയുടെ ടിക്കറ്റ് ലഭിക്കും.
https://nehrutrophy.nic.in/pages-en-IN/online_ticket.php, https://feebook.southindianbank.com/FeeBookUser/kntbr എന്നീ ലിങ്കുകള്‍ വഴിയും ടിക്കറ്റെടുക്കാം.