സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന് വരെ മനുഷ്യചങ്ങല നിര്‍മിക്കും. ബ്ലോക്ക്തലം മുതല്‍ സമരം നടത്താനും കെപിസിസി യോഗത്തില്‍ തീരുമാനമായി .
അതേസമയം, സിനിമാചിത്രീകരണം തടയാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനത്തെ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് പിന്തുണച്ചില്ല.
സിനിമ സര്‍ഗാത്മക പ്രവര്‍ത്തനമാണ്. സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണെന്നും സുധാകരന് വ്യക്തമാക്കി.
നേതാക്കള്‍ക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.