"വിവിധ തരം സ്പ്രേയറുകൾ, അവയുടെ പരിപാലനം,സ്പ്രേയിങ്" തുടങ്ങിയ വിഷയങ്ങളിൽ ഏകദിന പരിശീലനം റബ്ബർ ബോർഡ്ന്റെ പുതുപ്പള്ളിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ വച്ച് സംഘടിപ്പിക്കുന്നു. *ഡിസംബർ 19 ന് രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയാണ് സമയം.*
റബ്ബർ കർഷകർക്കും, റബ്ബർ ഉത്പാദക സംഘങ്ങളിലെയും സ്വാശ്രയസംഘങ്ങളിലെയും അംഗങ്ങൾക്കും,തോട്ടം മേഖലയിലെ താൽപ്പര്യമുള്ളവർക്കും അപേക്ഷിക്കാം.
മലയാളമാണ് പരിശീലന മാധ്യമം.
ഈ പ്രോഗ്രാമിന്റെ ഫീസ് 590/- (18% GST ഉൾപ്പെടെ).
രെജിസ്ട്രേഷനും ഓൺലൈൻ വഴി പേയ്മെന്റ് ചെയ്യുന്നതിനും സന്ദർശിക്കുക:
അല്ലെങ്കിൽ
താൽപര്യമുള്ളവർ ചുവടെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
9447710405
04812351313 (വാട്ട്സ്ആപ്പ്)