സെപ്റ്റംബർ 30 മുതൽ 25 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് നിരോധനം.
നിലവിൽ 50 മൈക്രോൺ ആണ് പരിധി, 2023 മുതൽ 120 മൈക്രോൺ ആയി ഉയർത്തും.
പ്ലാസ്റ്റിക് പതാക, മിഠായി സ്റ്റിക് ഐസ്ക്രീം സ്റ്റിക്ക് തുടങ്ങിയവ ജൂലൈ മുതൽ നിരോധിക്കും.
പ്ലാസ്റ്റിക് ഇയർ ബഡ് ബലൂൺ സ്റ്റിക്കുകൾ എന്നിവയും ജൂലൈ മുതൽ ഒഴിവാക്കും.