കോട്ടയം:എൻഎച്ച് 220 യിൽ കളത്തിപ്പടി ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ
പൈപ്പ് ലെയൻ പെട്ടി കുഴിരൂപപ്പെട്ടതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. അപകടകരമായ കുഴി രൂപപ്പെട്ടതിനു ശേഷം ശ്രദ്ധയിൽപ്പെടുത്തിയിട്ടും
വേണ്ടെന്ന നടപടികൾ സ്വീകരിക്കുന്നില്ലാ എന്നാണ് നാട്ടുകാരുടെ പരാതി.
ഈ കുഴി എത്രയും പെട്ടന്നു ശരിയാക്കി ടാർ ചെതില്ലാ എങ്കൽനിരവധി അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്.