എറണാകുളം നോര്‍ത്ത് പൊലീസിന്റേതാണ് നടപടി.കലൂര്‍ ഓള്‍ഡ് കത്രിക്കടവ് റോഡില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടത്.പനമ്പിള്ളി നഗർ സ്വദേശി വിനുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിരുന്നു.ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.












































































