തമിഴ്നാട് മെർക്കന്റൈൽ ബാങ്കിനാണ് ഈ അമളി പറ്റിയത്.
അക്കൗണ്ടിൽ പണം എത്തിയതോടെ തുത്തുക്കുടിയിൽഡ്രൈവറായരാജ്കുമാർ എന്ന അക്കൗണ്ട് ഉടമ 21,000 രൂപ സുഹൃത്തിന്റെഅക്കൗണ്ടിലേക്ക്കൈമാറി.
തൊട്ടു പിന്നാലെ അബദ്ധം മനസ്സിലാക്കിയ ബാങ്ക് പണം തിരിച്ചെടുത്തു. കഴിഞ്ഞ സെപംബർ 9- നായിരുന്നു സംഭവം.
105.17 രൂപമാത്രമാണ് രാജ്കുമാറിന്റെ അക്കൗണ്ടിൽ ബാലൻസ് ഉണ്ടായിരുന്നത്..
ഉടമയോട് എടുത്ത പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു എങ്കിലും ആദ്യം വഴങ്ങിയില്ല. പിന്നീട് കാർ വാങ്ങുവാൻ ലോൺ അനുവദിക്കുമെന്ന ഉറപ്പിലാണ് പണം തിരിച്ചിട്ടതെന്നാണ് റിപ്പോർട്ടുകൾ.