കോട്ടയം: എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോടതിയുടെ ക്യാമ്പ് സിറ്റിംഗ് മാര്‍ച്ച് ഒന്‍പത്,16,23,30 തീയതികളില്‍ കോട്ടയം സിവില്‍ സ്റ്റേഷനിലെ ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടത്തും. കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ തൊഴില്‍ത്തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും വിചാരണ നടത്തും. ഫോണ്‍: 0474 2792892.











































































