കോട്ടയം:നമ്മൾ ഒന്നാണ് ചാരിറ്റബിൾ സൊസൈറ്റിയുടെ
ഉദ്ഘാടനം ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കുന്നു .തദവസരത്തിൽ
ഏറ്റവും നല്ല സന്നദ്ധ പ്രവർത്തകൻ ആയ ശ്രീ പി യു തോമസ്( നവജീവൻ ട്രസ്റ്റ്)എന്ന വ്യകതിയെ
ആദരിക്കുന്നു.
പ്രസ്തുത ചടങ്ങിൽ
പി.ടി സോമൻ കുട്ടി (വിജയപുരം പഞ്ചായത്ത് പ്രസിഡണ്ട്)
ശ്രീ ലിജിൻലാൽ (ബിജെപി ജില്ലാ പ്രസിഡണ്ട്)
പഠനോപകരണങ്ങൾ വിതരണം.
ശ്രീമതി അജിത ടീച്ചർ (പതിനഞ്ചാം വാർഡ് മെമ്പർ),
ശ്രീ ബാബു പി ജോസഫ് (പതിനാറാം വാർഡ് മെമ്പർ),ശ്രീമതി ലേഖ മന്നക്കുന്നത്ത് (NSS വടവാതൂർ സെക്രട്ടറി), ശ്രീ ദീപു ചൂരക്കൂറ്റി(SNDP വടവാതൂർ സെക്രട്ടറി) എന്നിവർ മുഖ്യപ്രഭാഷണം നടത്തുകയും. (കൃതജ്ഞത) ശ്രീ ശ്രീനിവാസൻ ഉണ്ണി രേഖപ്പെടുത്തു. നമ്മൾ ഒന്നാണ് ചാരിറ്റബിൾ ട്രസ്റ്റ്ന് വേണ്ടി സംഘാടക കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.