നായകന്‍ ശിഖര്‍ ധവാവാന്റെയും, അരങ്ങേറ്റക്കാരന്‍ ഇഷാന് കിഷന്റേയും അര്‍ദ്ധ സെഞ്ച്വറികളുടേയും പ്രിഥ്വിഷായുടെ വെടിക്കെട്ടിന്റേയും പിന്‍ബലത്തില്‍ ഏഴു വിക്കറ്റിനായിരുന്നു ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിജയം.
ഇന്ത്യന്‍ ടീം ഇന്ന് ഭുവനേശ്വറിന് പകരം നവദീപ് സെയ്നിയെ കളിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്.
മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ന് വിജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാനാവും














































































