50 കിമീ വ്യാസം വരുന്ന അതിതീവ ചുഴലിക്കാറ്റ് പൂർണ്ണമായും കരയിൽ പ്രവേശിക്കാൻ 4 മണിക്കൂർ സമയം എടുക്കും. മണിക്കൂറിൽ 13 - 14 വേഗത്തിലാണ് നീങ്ങുന്നത്.
എന്നാൽ മണിക്കൂറിൽ 115 -120 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. സൗരാഷ്ട്ര, കച്ച് തീരങ്ങളിൽ അതീവസുരക്ഷാ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറി. ജൂൺ 4 നാണ് ചക്രവാതചുഴിയായി അറബിക്കടലിൽ രൂപപ്പെട്ടത്.