സന്നിധാനം പൊലീസ് സംശയത്തിന്റെ പേരിൽ പരിശോധന നടത്തിയ ട്രാൻസ് ജെൻഡറിന് സ്ത്രീ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ദർശനം നടത്താൻ അനുവദിക്കാതെ മടക്കി അയച്ചു.
ചെന്നൈയിൽ നിന്നും ശബരീശ ദർശനത്തിനെത്തിയ സതീഷ് കുമാറിനേയാണ്(25) പൊലീസ് തടഞ്ഞ് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചത്.
വൈകിട്ട് 6 ന് സന്നിധാനം നടപന്തലിൽ വെച്ചാണ് ഇവരെ പൊലീസ് കണ്ടെത്തിയത്.