പാമ്പാടി :രാജു പാമ്പാടിയുടെ
പാമ്പാടിക്കവിതകൾ
(കവിതാസമാഹാരം )
ജനുവരി 28 , ഞായറാഴ്ച
3മണിക്ക് പബ്ലിക് ലൈബ്രറി
ഹാളിൽ സഹകരണ
തുറമുഖ വകുപ്പ് മന്ത്രി
വി. എൻ. വാസവൻ
പ്രകാശനം നടത്തും.
പബ്ലിക് ലൈബ്രറി
പ്രസിഡണ്ട് കെന്നഡി
വറുഗീസ് ആദ്യപ്രതി
ഏറ്റു വാങ്ങും.
സാഹിത്യസഹൃദയവേദി
പ്രസിഡണ്ട് ടി. ഓ. ജോസഫ്
അധ്യക്ഷത വഹിക്കുന്ന
സമ്മേളനം എം. ജി.
യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റു
മെമ്പർ റജി സഖറിയ
ഉദ്ഘാടനം ചെയ്യും.
ഡോ :ശ്രീവിദ്യ രാജീവ്
പുസ്തകപരിചയം നടത്തും.
ജില്ലാപഞ്ചായത്ത്
മുൻപ്രസിഡണ്ട് സണ്ണി പാമ്പാടി , പഞ്ചായത്ത്
പ്രസിഡണ്ട് ഡാലി റോയ് ,
സർക്കിൾ സഹകരണ
യൂണിയൻ ചെയർമാൻ
കെ. എം. രാധാകൃഷ്ണൻ,
ബ്ലോക്ക് പഞ്ചായത്ത്
ക്ഷേമകാര്യസമിതി അദ്ധ്യക്ഷൻ
സി. എം. മാത്യു ,സഹകരണ
ബാങ്ക് പ്രസിഡന്റ് വി. എം.
പ്രദീപ് , ബി. ജെ. പി.മണ്ഡലം
ജനറൽ സെക്രട്ടറി
അഡ്വ :സുനിൽകുമാർ ,
ഐ. എൻ. ടി.യു. സി.
സംസ്ഥാന വൈസ് പ്രസിഡണ്ട്
അനിയൻ മാത്യു ,
ഗവ. താലൂക്. ആശുപത്രി
സൂപ്രണ്ട് ഡോ :മനോജ്
കെ. എ , കോണ്ഗ്രസ്
മണ്ഡലം പ്രസിഡണ്ട്
കെ. ആർ. ഗോപകുമാർ.
പഞ്ചായത്തംഗം
ഷേർളി തര്യൻ ,
കുഞ്ഞു പുതുശ്ശേരി ,
ഇ. എസ്. സാബു ,
കെ. എം. എബ്രഹാം.
എന്നിവർ ആശംസാപ്രസംഗ-
ങ്ങൾ നടത്തും.