കോട്ടയം: ജില്ലയിലെ എഫ്.പി.ഒ/ എഫ്.പി.സി.കൾക്ക് ഹോർട്ടികൾച്ചർ മേഖലയിലെ നൂതന പ്രോജക്ടുകൾക്കായി സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ - എം.ഐ.ഡി.എച്ച് എ.എ.പി പദ്ധതി പ്രകാരം ധനസഹായം നൽകും. വായ്പബന്ധിതമായ പ്രോജക്ടുകൾക്കാണ് സഹായം അനുവദിക്കുന്നത്. വിശദവിവരത്തിന് കളക്ടറേറ്റിലുള്ള ആത്മ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:9383471984.












































































