നടന് ജഗതി ശ്രീകുമാറിനെ വിമാനത്തില്‍ വച്ച് കണ്ടുമുട്ടി ; വിശേഷങ്ങള്‍ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്
ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം ചിത്രം അടക്കം വിശേഷങ്ങള്‍ പങ്കുവച്ചത്.
'ഇന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ മലയാളത്തിന്റെ അതുല്യനടന് ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ചു' - ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് കുറിപ്പ്.