കോട്ടയം: സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ സ്വയം തൊഴിൽ വായ്പ, ഭവന വായ്പ, ഭവന പുനരുദ്ധാരണ വായ്പ തുടങ്ങി വിവിധ തരത്തിലുള്ള വായ്പകൾ നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ താൽപര്യമുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽലുള്ളവർ പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ നേരിട്ട് ബന്ധപ്പെടണം.
ഫോൺ: 0481-2562532, 9400068505.














































































