തിരുവനന്തപുരം : .നടൻ മുതൽ ലൈറ്റ് ബോയ് വരെയുള്ളവർക്കു ഇതിൽ അംഗത്വം നേടാൻ കഴിയും.
സിനിമ മേഖലയിലെ തൊഴിൽ സംബദ്ധമായ അംഗങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും സംഘടന ഇടപെട്ടു പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കും.സിനിമ പ്രവർത്തകരുടെ ക്ഷേമത്തിനു മുൻതൂക്കം കൊടുക്കും
സിനിമ രജിസ്ട്രേഷൻ മുതൽ റിലീസിംഗ് വരെയുള്ള കാര്യങ്ങൾ സർക്കാരിന്റെ നിയന്ത്രണമുണ്ടാകണം.
കുറഞ്ഞ മുതൽ മുടക്കിൽ നിർമ്മിക്കുന്ന വലിയ താരങ്ങളല്ലാത്തവരുടെ ചിത്രങ്ങൾ തീയേറ്റർ റിലീസിങ്ങിനും OTT ക്കും സൗകര്യങ്ങൾ ഒരുക്കണം
കേരള ഗവണ്മെന്റ് OTT സ്പേസിലുടെ കിട്ടുന്ന വരുമാനം യഥാവിധം നിർമാതാക്കളിലേക്കു എത്തിക്കാൻ സൗകര്യം ഒരുക്കണം
CHITRANGALI STUDIO കൂടുതൽ സൗകര്യത്തോടെ വിപുലീകരിക്കുകയും സബ്സിഡി തുക വർദ്ധിപ്പിക്കയും ചെയ്യാൻ സർക്കാർ സൗകര്യം ഒരുക്കണം.