മടുക്കാനി പുത്തൻപുരക്കൽ ശ്രീ പി റ്റി ചെറിയാൻ (കുഞ്ഞ്-86 വയസ്സ്) നിര്യാതനായി.
ഭൗതിക ശരീരം ബുധനാഴ്ച (ഡിസംബർ 3)രാവിലെ 8 മണിക്ക് കഞ്ഞിക്കുഴിയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്.സംസ്കാരം ഉച്ചക്ക് രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് സെന്റ് ലാസറസ് ദേവാലയത്തിൽ.