കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലാണ് സിപിഎം നേതാവും തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണന് വീണ്ടും ഇ ഡി നോട്ടീസ് നല്‍കിയത്. സ്വത്ത് വിവരങ്ങൾഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത്.
വ്യാഴാഴ്ചയ്ക്കുള്ളിൽകുടുംബത്തിന്റെയടക്കം സ്വത്ത് വിവരം ഹാജരാക്കാനാണ് ഇ ഡി നിർദ്ദേശം.