43,910 പേർ രോഗമുക്തി നേടി. 491 പേർ കോവിഡ് 19 ബാധിച്ച് മരിച്ചു.
4,06,822 സജീവ കേസുകളാണ് നിലവിലുളളത്.
കേരളത്തിൽ ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ ; നിരത്തുകളിൽ പൊലീസ്നിൻറെ കർശന പരിശോധന
അതേസമയം, 50,68,10,492 ഡോസ് വാക്സിന് വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനടയില്‍ മാത്രം വിതരണം ചെയ്തത് 55,91,657 ഡോസ് വാക്സിൻ.