10, 12 ക്ലാസ്സുകളിലെ പരീക്ഷാ ഫലമാണ് പ്രസിദ്ധീകരിക്കുക.
സി ബി എസ് ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫലം അറിയാൻ സാധിക്കും.
ഉച്ചയ്ക്ക് 12 മണിയോടെ ഫലം പുറത്തു വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
42 ലക്ഷം വിദ്യാർഥികളാണ് പരീക്ഷാഫലം അറിയുന്നതിനായി കാത്തിരിക്കുന്നത്.