തിരുക്കർമങ്ങള്‍ നടക്കുമ്പോള്‍ ദേവാലായങ്ങളില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്നവർ ക്രൈസ്തവ വിശ്വാസികളായിരിക്കുന്നതാണ് അഭികാമ്യമെന്ന് താമരശേരി അതിരൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനി. ദൈവാലായ തിരുക്കർമങ്ങള്‍ - ഫോട്ടോ ഗ്രാഫേഴ്സിനുള്ള നിർദേശങ്ങള്‍' എന്ന തലക്കെട്ടോടെയാണ് നിർദേശം.
അക്രൈസ്തവരെങ്കില്‍ വിശുദ്ധ കുർബാനയെക്കുറിച്ചും തിരുക്കർമങ്ങളെക്കുറിച്ചും അറിവുള്ളവരായിരിക്കണം. ദൈവാലയങ്ങളുടെ പരിശുദ്ധിക്ക് അനുയോജ്യമായ മാന്യമായ വസ്ത്രം ധരിച്ചാവണം ദേവാലയത്തില്‍ പ്രവേശിക്കേണ്ടത്.'' എന്നീ നിർദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.