ഇടുക്കി പണിക്കൻകുടിയിൽ യുവതിയെ കൊലപ്പെടുത്ത കുഴിച്ചിട്ട കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ബിനോയി പോലീസ് പിടിയിൽ.
പെരിഞ്ചാംകുടിയിൽ നിന്നാണ് ബിനോയ് പിടിയിലായത്.
പണിക്കൻകുടി സ്വദേശി സിന്ധു ആണ് കൊല്ലപ്പെട്ടത്.
മൃതദേഹം ബിനോയിയുടെ വീടിൻ്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.