എറണാകുളം പ്രസ് ക്ലബ് ആക്ടിംഗ് പ്രസിഡൻ്റ്, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം ബ്യൂറോ ചീഫായും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാര ചടങ്ങുകൾ നാളെ ( 06/01/2024, ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3ന് മണക്കാട് പൂവത്തുങ്കൽ വീട്ടുവളപ്പിൽ.