*കോട്ടയം : CMS സ്കൂൾ മൈതാനിയിൽ ഇന്ന് 11/02/2023 നാട്ടകം പ്രീമിയർ ലീഗിന് തുടക്കം ആകുന്നു.
അവസാന വർഷം *A&A Events Pallom* ആയിരുന്നു സ്പോൺസർമാർ എങ്കിൽ. എട്ടു ടീമുകൾ പങ്കെടുക്കുന്ന ഈ വർഷത്തെ ടൂർണമെന്റിന്റെ മെയിൻ സ്പോൺസർ
*ഡെക്കാതാലോൺ സ്പോർട്സ് ഇന്ത്യ* ആണ്.ഒപ്പം സഹായ ഹസ്തവുമായി തൈപറമ്പിൽ, K- മാർട്ട്, റോയൽ ഇൻറ്റീരിയൽ എന്നിവരും മുന്നോട്ട് വന്നിട്ടുണ്ട്.
ശനിയാഴ്ചയും, ഞായറാഴ്ചയുമായി (11/12)നടക്കുന്ന വാശിയേറിയ മത്സരത്തിൽ കോട്ടയം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പ്രേത്യേകിച്ചു നാട്ടകം, പള്ളത്തുനിന്നുള്ളവരും മാറ്റുരക്കുന്നു.