കോട്ടയം ജില്ലയിലെ 2026 ജനുവരി മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച പോലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ട ഈസ്റ്റ് പോലീസ് സ്റ്റേഷനെ പ്രതിനിധികരിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ.ഷാഹുൽഹമീദ് ഐ.പി.എസ് അവർകളിൽ നിന്ന് നിന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ (എസ്.എച്ച്.ഒ) ശ്രീ.യു.ശ്രീജിത്ത് അവർകൾ ട്രോഫി ഏറ്റുവാങ്ങി.














































































