*
സംഗീതത്തിൽ ആധികാരികമായി വിദ്യാഭ്യാസമോ പരിശീലനമോ ഇല്ലാതിരുന്നിട്ടുകൂടി സ്വയം ആർജ്ജിച്ച അറിവുകളും ജന്മവാസനയും ആണ് ഈ പ്രതിഭയുടെ വളർച്ചയ്ക്ക് ഇടയാക്കിയത്.
ആശാൻ എന്നറിയപ്പെടുന്ന വാസുദേവൻ എഴുതിയ *കരിവളയിട്ട കയ്യിൽ... കുടമുല്ല പൂക്കളുമായി കരിമിഴിയാളെ നീ വരുമോ...*
എന്ന ഈ നാടകഗാനം കേരളമാകെ ആസ്വാദകർക്ക് പ്രിയങ്കരമാണ്...
ആ വർഷത്തെ മികച്ച നാടക ഗായകനുള്ള സംസ്ഥാന പുരസ്കാരം യേശുദാസ് കരസ്ഥമാക്കിയത് ഈ ഗാനം ആലപിച്ചാണ്...
നിരവധി ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്.
*സംസ്കാരം നാളെ (15/8/2021) ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ നടക്കും.*