
തിരുവനന്തപുരം:രാജീവ് ഗാന്ധിയുടെ 77 ആം ജന്മ വാർഷികദിനത്തിൽ അവാർഡ് നൽകി ആദരിച്ചു.
ഇന്ദിരാഗാന്ധി മെമ്മോറിയൽ ഓർഗനൈസേഷ(IGMO)നിലൂടെ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ഈ അംഗീകാരത്തിന് അർഹനാക്കിയതെന്ന്
വിഷ്ണുലോകം വിനോദ് ചെയർ മാനും,ഷിബു പാലച്ചിറ,സജി ശർമ്മ, കല്ലയം മനോഹരൻ എന്നിവരടങ്ങുന്ന ജഡ്ജിങ് പാനൽ അഭിപ്രായപ്പെട്ടു.