പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിൻ്റെ രണ്ടാം ഭാഗം പുറത്തുവരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗാനം പുറത്തിറക്കാനാണ് തീരുമാനം.
മുൻ ദേവസ്വം കമ്മീഷണർ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ മുഖ്യമന്ത്രിക്ക് എഴുതുന്ന കത്താണ് പാട്ടിൻ്റെ ഉള്ളടക്കം.
പോറ്റിയേ കേറ്റിയേയുടെ അണിയറ പ്രവർത്തകരാവും ഇതിൻ്റെയും പിന്നിലെന്ന് അറിയുന്നു.















































































