കൊച്ചി: ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ലോക ഹൈഡ്രോഗ്രഫി ദിനവുമായി ബന്ധപ്പെട്ടുള്ള പരിപാടി കളിലാണ് അദ്ദേഹം ആദ്യം പങ്കെടുക്കുന്നത്. രാത്രി നാവികസേനയുടെ ഹൈഡ്രോ ഗ്രഫിക് സര്‍വേ കപ്പലുകള്‍ സന്ദര്‍ശിക്കുന്ന മന്ത്രി, നാവിഗേഷനല്‍ ചാര്‍ട്ട് പുറത്തി റക്കും. നാവികത്താവളത്തില്‍ ഹൈഡ്രോഗ്രഫിക് സര്‍വേ പരിശീലനം പൂര്‍ത്തിയാ ക്കുന്ന വിദേശ കെഡറ്റുകളുമായി മന്ത്രി ആശയവിനിമയം നടത്തും.