പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (2.73%).പ്രതിവാര പോസിറ്റിവിറ്റി നിരക്ക് (1.71%).
ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 92.14 കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,10,522 പരിശോധനകൾ നടത്തി.
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവിൽ 13,509 ആണ്.
സജീവ കേസുകൾ 0.03% ആണ്.
രോഗമുക്തി നിരക്ക് നിലവിൽ 98.78% ആണ്കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,396 പേർക്ക് രോഗമുക്തി ; മൊത്തം രോഗമുക്തർ 4,41,68,321 ആയി വർധിച്ചു.
രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ കീഴിൽ ഇതുവരെ 220.65 കോടി വാക്സിൻ ഡോസുകൾ (95.20 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,784 ഡോസുകൾ നല്കി.