പണപ്പിരിവ് വ്യാജമാണെന്ന് അറിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. സുവിശേഷകന്‍ കെ എ പോളിന്റെ എഫ്ബി പ്രചാരണം വ്യാജമാണെന്ന് മന്ത്രാലയം പോസ്റ്റിലൂടെ അറിയിച്ചു.
നിമിഷപ്രിയയുടെ മോചനത്തിനായി 8.3 കോടി ആവശ്യപ്പെട്ടായിരുന്നു എഫ്ബി പോസ്റ്റ് ഉണ്ടായിരുന്നത്. വിദേശമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കാനായിരുന്നു നിര്‍ദേശം.