മുഖ്യമന്ത്രിയാണ് ഹെഡ് ഓഫ് ദ സ്റ്റേറ്റ്. മുഖ്യമന്ത്രിയെ ചടങ്ങിൽ ക്ഷണിച്ചിരുന്നു. കൂടെ ആര് വരണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്.
വിവാദങ്ങൾ സൃഷ്ടിച്ച് ശ്രദ്ധ ക്ഷണിക്കാനുള്ള പ്ളാൻ പരിപാടിയാണ് നടക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയ്ക്കൊപ്പം ആരു വരണമെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. ക്ഷണിച്ചില്ലെന്നത് തെറ്റ്. വിവാദം അനാവശ്യമെന്ന് രാജീവ് ചന്ദ്രശേഖർ.













































































