കെപിസിസിയും രാഷ്ട്രീയ കാര്യ സമിതിയും പുനസംഘടിപ്പിച്ചപ്പോൾ കോട്ടയം ജില്ലയിൽ നിന്നും 6 ജനറൽ സെക്രട്ടറിമാർ.
അഡ്വ. ടോമി കല്ലാനി , ഫിൽസൺ മാത്യൂസ്, ഫിലിപ്പ് ജോസഫ്, പി എ സലീം, ജോഷി ഫിലിപ്പ്, ജോസി സെബാസ്റ്റ്യൻ എന്നിവരാണ് ജില്ലയിൽ നിന്നുള്ള ജനറൽ സെക്രട്ടറിമാർ