മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തപേരൂർക്കട എസ്.ഐക്ക് മർദ്ദനമേറ്റു.ജിബിൻ,ലിബിൻ എന്നിവരെ അറസ്റ്റ് അറസ്റ്റ് ചെയ്തു.ഇവർമദ്യലഹരിയിലായിരുന്നു.എഫ്ഐആർ രജിസ്റ്റർ ചെയ്ത് നാളെ ഇവരെ കോടതിയിൽ ഹാജരാക്കും .പോലീസിൻറെ കൃത്യനിർവഹണത്തിൽ ഇടയിൽ തടസ്സം സൃഷ്ടിച്ചതിന് അടക്കം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.