ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിന്റെ തീരുമാനം കേന്ദ്രധനമന്ത്രാലയം അംഗീ കരിച്ചാൽ 2022-23 ൽ നിക്ഷേപങ്ങൾക്ക് ഈ നിരക്ക് പ്രാബല്യത്തിലാകും
നിലവിലുള്ള 8.10 % നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. ഇക്കുറി 8.25% പലിശ പരിഗണിച്ചെങ്കിലും സഞ്ചിത നിധിയിൽ 438.34 കോടി രൂപ നഷ്ടമുണ്ടാകുമെന്ന് ഇപി എഫ്ഒ അധികൃതർ പറയുന്നു