748 പോയിന്റുമായാണ് തൃശ്ശൂരും കണ്ണൂരും മുന്നിട്ട് നിൽക്കുന്നത്.
കോഴിക്കോട് 744 പോയിന്റുമായി ഇവർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.
249 ഇനങ്ങളിലെ 190 മത്സരങ്ങളാണ് പൂർത്തിയായിട്ടുള്ളത്.
മറ്റ് ജില്ലകളുടെ പോയിന്റ് നില ഇപ്രകാരമാണ്..
പാലക്കാട് - 740
മലപ്പുറം - 719
കൊല്ലം - 714
എറണാകുളം - 709
തിരുവനന്തപുരം -708
ആലപ്പുഴ - 698
വയനാട് - 675
കാസറഗോഡ് - 675
കോട്ടയം - 674
പത്തനംതിട്ട - 625
ഇടുക്കി - 603.
കലോത്സവം നാളെ സമാപിക്കാനിരിക്കെ ഇനി 59 മത്സര ഇനങ്ങൾ കൂടിയാണ് ബാക്കിയുള്ളത്.